Monday, July 11, 2011

യോഗ പരിശീലനം 2011 ജൂലൈ 24, കാവ്യാഞ്ജലി ഓഡിറ്റോറിയം

സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുണ്ടൂര്‍ക്കുന്ന് ജനകീയ വികസന സമിതിയുടെ സഹകരണത്തോടെ 2011 ജൂലൈ 24 ന് ഞായറാഴ്ച കുണ്ടൂര്‍ക്കുന്ന് കാവ്യാഞ്ജലി ഓഡിറ്റോറിയത്തില്‍ വച്ച് യോഗ പരിശീലന ക്ലാസ് നടക്കുന്നു. ശ്രീ. വെള്ളിനേഴി സചീന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രസ്തുത പരിശീലനം, വടശ്ശേരിപ്പുറം ഗവ.ആയുര്‍വ്വേദ ആശുപത്രിയിലെ ഡോ. പി.എം. ദിനേശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ 12.30 വരെ വിദ്യാര്‍ത്ഥികള്‍ക്കായും ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ മുതിര്‍ന്നവര്‍ക്കായും പരിശീലനം നടക്കും. പങ്കെടുക്കുക...വിജയിപ്പിയ്ക്കുക....

2 comments:

  1. any prior registration need for participants?

    ReplyDelete
  2. നോട്ടീസ് തയ്യാറായി വരുന്നു.. അതില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള നമ്പരുകള്‍ കൊടുത്തിട്ടുണ്ട്...

    ReplyDelete