Programme

സ്വാഗതസംഘരൂപവത്കരണം
2011 മെയ് 8 ന് കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ ഹാളില്‍ വച്ച് സുവര്‍ണ്ണജയന്തി സ്വാഗതസംഘരൂപവത്കരണം നടന്നു. ഏകദേശം 250 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ശ്രീ. ടി.എം. അനുജന്‍ സ്വാഗതം പറഞ്ഞു. മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. ടി.എം.എസ്. നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.ടി.വിജയന്‍ , തയ്യാറാക്കിയ രൂപരേഖ അവതരിപ്പിച്ചു. സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ നടത്തിപ്പിനായി ഒരു സ്വാഗതസംഘം രൂപീകരിയ്ക്കുകയും ചെയ്തു.